റിയാദ്: റെയില്‍വേ യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി റിയാദ്-ദമ്മാം-റിയാദ് റെയില്‍വെ ടിക്കറ്റുകള്‍ തിങ്കളാഴ്ച മുതല്‍ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ലഭ്യമായി തുടങ്ങി. ഇതോടെ റെയില്‍വേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് യാത്രക്കാര്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. ബാങ്ക് വഴിയോ സൗദി റെയില്‍വെ വെബ്സൈറ്റ് വഴിയോ ‘സദാദ്’ പ്രോഗ്രാമിലെ 120 എന്ന നമ്പറിലൂടെ പണമടച്ച്് ഇ-ടിക്കറ്റുകള്‍ ലഭ്യമാക്കാനാകുമെന്ന് റെയില്‍വെ പബ്ളിക് റിലേഷന്‍സ് വകുപ്പു മേധാവി മുഹമ്മദ് ബൂസൈദ് അറിയിച്ചു. ഈ സൗകര്യം രാജ്യത്തെല്ലായിടത്തും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വെ യാത്ര സംബന്ധമായ ഏതന്വേഷണത്തിനും വേഗത്തില്‍ മറുപടി ലഭിക്കുന്നതിന് ഓട്ടോമാറ്റിക് വോയ്സ് റെസ്പോണ്‍സ് സിസ്റ്റം വഴി സംവിധാനം ഒരുക്കിയിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി.
Here u can find All indian motor vehicles site/blog site links,/ (Indian made vehicles News in English and Malayalam) And keralites news about govt. traffic rules,foreign vehicles news, traffic rules news, govt. news esp. gulf and europe. India media news, World media news, Gulf news links also available.
Tuesday, May 29
Riyadh: റെയില്‍വെ ഇ-ടിക്കറ്റിങ് നിലവില്‍ വന്നു
ലേബലുകള്‍:
Foreign Traffic system
Wednesday, May 23
ടെറാഫ്യൂജിയ കാര്‍ പരീക്ഷണ പറക്കല്‍ നടത്തി !!
ന്യൂയോര്‍ക്ക്: പറക്കുംകാര്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്നു. ട്രാന്‍സിഷന്‍ എന്ന് പേര് നല്‍കിയിട്ടുള്ള പറക്കും കാര്‍ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി നിര്‍മ്മാതാക്കളായ ടെറാഫ്യൂജിയ അവകാശപ്പെട്ടു. കാറില്‍ നാലുപേര്‍ക്ക് പറക്കാം. നാലു ചക്രങ്ങളും രണ്ട് ചിറകുകളും ഉണ്ട്. ചിറകുകള്‍ മടക്കിവച്ചാല്‍ റോഡിലൂടെ കാറായി ഓടിക്കാം. 1400 അടി ഉയരത്തിലാണ് കാര്‍ പരീക്ഷണ പറക്കല്‍ നടത്തിയത്.പറക്കുന്ന ട്രാന്‍സിഷന്‍ കാര്‍ 100 പേര്‍ ഇതിനകം ബുക്കുചെയ്തുകഴിഞ്ഞു. 10,000 ഡോളര്‍ (5.14 ലക്ഷം രൂപ) വീതം നല്‍കിയാണ് ഇവര്‍ കാര്‍ ബുക്കുചെയ്തത്. ഉടന്‍ നടക്കുന്ന ന്യൂയോര്‍ക്ക് ഓട്ടോഷോയില്‍ പ്രദര്‍ശനത്തിന് എത്തുന്നതോടെ ട്രാന്‍സിഷന് ആവശ്യക്കാര്‍ ഏറുമെന്നാണ് ടെറാഫ്യൂജിയയുടെ പ്രതീക്ഷ. കാര്‍ ഒന്നിന് 2,79,000 ഡോളര്‍ (1.43 കോടി രൂപ) ചിലവ് വരുമെന്നാണ് കരുതുന്നത്. കാറിന് പറന്നുയരാന്‍ ഉടമകള്‍ ചെറിയൊരു റണ്‍വെയും നിര്‍മ്മിക്കേണ്ടിവരും.പറക്കുംകാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ 1930 മുതല്‍ വിവിധ നിര്‍മ്മാതാക്കള്‍ ശ്രമം നടത്തി വരികയാണ്. ഇതുസംബന്ധിച്ച ഗവേഷണങ്ങളില്‍ ടെറാഫ്യൂജിയ മറ്റാരെക്കാളും മുന്നിലെത്തിയതായി വ്യോമയാന രംഗത്തെ വിദഗ്ദ്ധനായ റോബര്‍ട്ട് മാന്‍ പറയുന്നു. സാധാരണ കാറുകളില്‍ ഉപയോഗിക്കുന്നതിനെക്കാള്‍ ഭാരംകുറഞ്ഞ ടയറുകളും ഗ്ലാസുകളും ട്രാന്‍സിഷനില്‍ ഉപയോഗിക്കാന്‍ അധികൃതര്‍ ടെറാഫ്യൂജിയയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ സംവിധാനം നിര്‍ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പറക്കും കാറിന് ഭാരം കൂടും എന്നതിനാലാണിത്.പണമുണ്ടെങ്കില്‍ മാത്രം പറക്കുംകാര്‍ സ്വന്തമാക്കാമെന്ന് കരുതേണ്ട. കുറഞ്ഞത് 20 മണിക്കൂറെങ്കിലും വിമാനം പറത്തി പരിചയമുള്ളവര്‍ക്കെ കാര്‍ സ്വന്തമാക്കാന്‍ കഴിയൂ. റോഡിലൂടെ മണിക്കൂറില്‍ 70 മൈല്‍ വേഗത്തില്‍ ഓടാനും 115 മൈല്‍ വേഗത്തില്‍ ആകാശത്ത് പറക്കാനും ട്രാന്‍സിഷന് കഴിയും. ഒരു മണിക്കൂര്‍ പറക്കാന്‍ കാറിന് അഞ്ച് ഗ്യാലന്‍ വിമാന ഇന്ധനം വേണം.കറുത്ത ചില്ലിനോട് വിടപറയാം; കാശ് കളയേണ്ട !!
ഹെല്‍മെറ്റിനും സീറ്റ്‌ബെല്‍റ്റിനും പുറമെ പോലീസിന് പിഴ ചുമത്താന്‍ മറ്റൊരു കാരണംകൂടി. കറുത്ത ഗ്ലാസും കയറ്റിയിട്ട് വരുന്ന കാറുകള്‍ക്ക് മുന്നിലേക്കും ഇനി പോലീസുകാര്‍ ചാടി വീഴും. ധനനഷ്ടവും മാനഹാനിയും ഒഴിവാക്കണമെങ്കില്‍ ഗ്ലാസുകളിലെ കൂളിങ് പേപ്പറുകള്‍ നീക്കം ചെയ്യണം. പുറത്തെ വെയില്‍ കാറിനകത്തേയ്ക്ക് കടക്കുമെന്ന ആവലാതിയും ഇനി ഉപേക്ഷിച്ചേ പറ്റൂ. എ.സിയുടെ തണുപ്പ് കുറയുന്നുവെന്ന കാരണം പറഞ്ഞാണ് മിക്കവരും കറുത്ത നിറത്തിലുള്ള കൂളിങ് പേപ്പറുകള്‍ ഒട്ടിച്ചത്.
കടും നിറത്തിലുള്ള ഡബിള്‍ഷേഡ് സ്റ്റിക്കറുകള്‍വരെ ഒട്ടിച്ചവരുണ്ട്. അകത്തുള്ളവരെ പുറത്തറിയരുതെന്ന് നിര്‍ബന്ധമുള്ളവരാണ് ഇക്കൂട്ടര്‍. കാറിന്റെ നിറത്തിനോട് ചേര്‍ന്ന സ്റ്റിക്കറുകള്‍വരെ ഗ്ലാസുകളില്‍ പതിച്ചിരുന്നു. മുന്‍വശത്തെ ഗ്ലാസിനെയും വെറുതെ വിട്ടവരില്ല. 5000-ന് മേല്‍ വിലയുള്ള സ്റ്റിക്കറുകളാണ് മുന്‍ ഗ്ലാസുകളില്‍ ഇടം നേടിയത്. പുറമേ നിന്നും നോക്കിയാല്‍ ഡ്രൈവറെ പോലും കാണാന്‍ കഴിയില്ല. ഷോറൂമില്‍ നിന്നും ഇറങ്ങുന്ന പുത്തന്‍ വാഹനങ്ങളുമായി കാര്‍ അക്‌സസറീസ് ഷോറൂമിലെത്തുന്നവരായിരുന്നു അധികവും. കൂളിങ് സ്റ്റിക്കര്‍ ഒട്ടിച്ചശേഷമാണ് പുത്തന്‍വാഹനങ്ങള്‍ വീട്ടില്‍വരെ എത്തിച്ചിരുന്നത്. 1500 മുതല്‍ 7000 വരെയാണ് കൂളിങ് പേപ്പറുകള്‍ ഒട്ടിക്കുന്നതിന് ഈടാക്കിയിരുന്നത്. കൂളിങ് സ്റ്റിക്കര്‍ നിരോധനം വീണ്ടും പ്രാബല്യത്തിലാകുമ്പോള്‍ കാര്‍ ഉടമകളില്‍ ഭൂരിഭാഗവും ആശങ്കയിലാണ്. നിരോധനത്തിന്റെ പരിധിയില്‍പെടാത്ത കൂളിങ് സ്റ്റിക്കറുകളെക്കുറിച്ചാണ് അന്വേഷണം ഏറെയും. ലൈറ്റ് ഷേഡ് സ്റ്റിക്കറുകള്‍ തേടി കാര്‍ അക്‌സസറീസ് ഷോറൂമിലേക്ക് എത്തുന്നവര്‍ ധാരാളമുണ്ട്. ഇത്തരം കൂളിങ് ഫിലിമിന് വിലയും കൂടുതലാണ്. വാഹനങ്ങളുടെ മുന്നിലെയും പിന്നിലെയും ഗ്ലാസിന് 70 ശതമാനം പ്രകാശ സുതാര്യത ഉണ്ടായിരിക്കണമെന്നാണ് നിയമം. വശങ്ങളില്‍ 50 ശതമാനം വേണം. പുറമെ നിന്നും നോക്കിയാല്‍ യാത്രികരെ തിരിച്ചറിയാന്‍ സാധിക്കണം. ഗ്ലാസുകളിലെ കൂളിങ് സ്റ്റിക്കറുകള്‍ നീക്കം ചെയ്യുന്നതും ചെലവുള്ള കാര്യമാണ്. 250 മുതല്‍ 350 രൂപവരെ മിക്ക കടകളിലും ഈടാക്കുന്നുണ്ട്. കാറുകളുടെ വലിപ്പം അനുസരിച്ചാണ് വ്യത്യസ്ഥ നിരക്ക്. ഗ്ലാസിന് കേടുപാടുണ്ടാകാതിരിക്കാന്‍ വൈദഗ്ധ്യമുള്ളവരുടെ സേവനം തേടുന്നതാണ് നല്ലത്. എന്നാല്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഉടമസ്ഥര്‍ക്ക് നേരിട്ട് കൂളിങ് പേപ്പര്‍ നീക്കം ചെയ്യാം.
ബ്ലേഡ്, ഹെയര്‍ ഡ്രയര്‍, അമോണിയ അടങ്ങിയ വിന്‍ഡോ ക്ലീനര്‍ എന്നിവയാണ് കൂളിങ് സ്റ്റിക്കറുകള്‍ നീക്കം ചെയ്യുന്നതിന് വേണ്ടത്. സ്റ്റീമറും ഉപയോഗിക്കാം. വെയിലേല്‍പിച്ച് ഗ്ലാസ് ചൂടാക്കിയശേഷം സ്റ്റിക്കറുകള്‍ ഇളക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. കൂളിങ് പേപ്പറിന് മേല്‍ വിന്‍ഡോക്ലീനര്‍ തേച്ചുപിടിപ്പിച്ച ശേഷം ഗ്ലാസിന്റെ അഗ്രഭാഗത്തു നിന്നും ബ്ലേഡ് കൊണ്ട് സ്റ്റിക്കര്‍ മെല്ലെ ഇളക്കാം. സ്റ്റീമറില്‍ നിന്നുള്ള ചൂടേല്‍പിച്ചും കൂളിങ് സ്റ്റിക്കര്‍ മാറ്റാം. ഗ്ലാസിന്റെ അഗ്രഭാഗത്ത് ആവി കൊള്ളിച്ചുകൊണ്ട് ബ്ലേഡ് ഉപയോഗിച്ച് സ്റ്റിക്കര്‍ ഗ്ലാസില്‍ നിന്നും ഇളക്കാം. കൂളിങ് പേപ്പര്‍ ഗ്ലാസില്‍ നിന്നും ഇളകിവരുന്ന ഭാഗത്ത് തുടര്‍ച്ചയായി ആവി കൊള്ളിക്കണം. ചൂടാകുമ്പോള്‍ സ്റ്റിക്കര്‍ ഗ്ലാസില്‍ നിന്നും വേര്‍പെടും.

വികലാംഗരുടെ വാഹനങ്ങള്‍ക്ക് അംഗീകാരം !!
തിരുവനന്തപുരം: വികലാംഗര്‍ക്കായി മാറ്റം വരുത്തുന്ന വാഹനങ്ങള്‍ക്ക് നിയമ സാധുത നല്‍കിക്കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവ് പുറത്തിറക്കി. വാഹനങ്ങളില്‍ വരുത്തുന്ന മാറ്റം ആര്‍.സി.ബുക്കില്‍ രേഖപ്പെടുത്തുന്നതോടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും. സംസ്ഥാനത്ത് പതിനായിരക്കണക്കിന് വികലാംഗര്‍ മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നെങ്കിലും അവയ്ക്ക് നിയമ പിന്തുണയുണ്ടായിരുന്നില്ല.
ഇരുചക്ര വാഹനങ്ങളില്‍ അധികം ചക്രങ്ങള്‍ ഘടിപ്പിക്കുന്നതും വൈകല്യമുള്ള കൈയ്ക്ക് ആയാസമൊഴിവാക്കാന്‍ ക്ലച്ചും ഗിയറുമെല്ലാം വശംമാറ്റി സ്ഥാപിക്കുന്നതുമൊക്കെ തികച്ചും അനധികൃതമായിരുന്നു. അതുകൊണ്ടുതന്നെ വികലാംഗര്‍ക്കായി വാഹനങ്ങളില്‍ വരുത്തുന്ന മാറ്റം ആര്‍.സി.ബുക്കില്‍ ചേര്‍ക്കാന്‍ കഴിയാത്തതിനാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിച്ചിരുന്നില്ല.
മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞദിവസം പുറത്തിറക്കിയ ഉത്തരവനുസരിച്ച് ആര്‍.ടി.ഒ മാര്‍ക്ക് വാഹനത്തിന്റെ ആകൃതി മാറ്റത്തെക്കുറിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാം. ഇരുചക്രവാഹനങ്ങളില്‍ കൂടുതല്‍ ചക്രങ്ങള്‍ ഘടിപ്പിക്കുന്നത് തികച്ചും നിയമപരമാക്കിയിട്ടുമുണ്ട്. ക്ലച്ചിന്റെ സ്ഥാനത്തില്‍ മാറ്റം വരുത്തുന്നതിനും നിയമത്തിന്റെ പിന്‍ബലം കിട്ടിയിട്ടുണ്ട്. ആര്‍.ടി.ഒയുടെ അനുമതി കിട്ടിയാല്‍ ആകൃതി മാറ്റത്തെക്കുറിച്ച് ആര്‍.സി.ബുക്കില്‍ രേഖപ്പെടുത്തണമെന്നും ഒരുകാരണവശാലും എന്‍ജിനില്‍ മാറ്റംവരുത്താന്‍ പാടില്ലെന്നും ഉത്തരവിലുണ്ട്.

Govt. news.,
Handicaped
Wednesday, May 9
ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയുന്ന സംവിധാനം പരിഗണനയില്‍ !!
ദോഹ: ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് തടയാന്‍ സഹായിക്കുന്ന ഉപകരണം വാഹനങ്ങള്‍ക്കുള്ളില്‍ ഘടിപ്പിക്കുന്നതിനെക്കുറിച്ച് ബന്ധപ്പെട്ട അധികൃതരുമായി ഗൗരവമായി ആലോചിക്കുമെന്ന് സുപ്രീം ആരോഗ്യ കൗണ്‍സിലിലെ (എസ്.സി.എച്ച്) പൊതുജനാരോഗ്യ വിഭാഗം മേധാവി ഡോ. ശൈഖ് മുഹമ്മദ് ആല്‍ഥാനി പറഞ്ഞു. രാജ്യത്തുണ്ടാകുന്ന റോഡപകങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗമാണെന്നും ഇത് തടയാന്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്നും ‘അശ്ശര്‍ഖ്’ പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
തിരക്കേറിയ ഒരു റോഡില്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് വാഹനം ഓടിക്കുന്നതിനിടെ ആയിരം ഡ്രൈവര്‍മാരില്‍ 60 പേര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു എന്നാണ്. ഇത് അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. ഡ്രൈവിംഗിനിടെ സന്ദേശങ്ങള്‍ അയക്കുന്നതിന് ബ്ളാക്ക്ബെറി ഉപയോഗിക്കുന്ന പ്രവണതയെക്കുറിച്ചും പഠനം നടത്തും. മെഡിക്കല്‍ കമീഷനില്‍ നിര്‍ബന്ധിത വൈദ്യപരിശോധനക്കെത്തുന്ന പ്രവാസി തൊഴിലാളികള്‍ക്കായി റോഡ് സുരക്ഷയെക്കുറിച്ച് വിവിധ ഭാഷകളിലുള്ള ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് മുഹമ്മദ് ആല്‍ഥാനി അറിയിച്ചു. റോഡ് മുറിച്ചുകടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളായിരിക്കും ഇത്തരം ചിത്രങ്ങളുടെ പ്രധാന ഉള്ളടക്കം. ഇതിനായി മെഡിക്കല്‍ കമീഷന്‍ പരിസരത്ത് കൂറ്റന്‍ സ്ക്രീനുകള്‍ സ്ഥാപിക്കും. തൊഴിലാളികള്‍ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നതാണ് പലപ്പോഴും അപകടം വരുത്തിവെക്കുന്നതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അശ്രദ്ധമായ ഡ്രൈവിംഗിനെക്കുറിച്ചുള്ള ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ജോലിക്കായി ഖത്തറില്‍ എത്തുമ്പോള്‍ തന്നെ റോഡ് സുരക്ഷയെക്കുറിച്ച് പ്രവാസികളെ ബോധവത്കരിക്കുക എന്നതാണ് ഇതിന്‍െറ ലക്ഷ്യം. ഗതാഗത തടസ്സങ്ങളെക്കുറിച്ചും മോശം കാലാവസ്ഥയെക്കുറിച്ചും ഡ്രൈവര്‍മാര്‍ക്ക് എസ്.എം.എസ് വഴി മുന്‍കൂട്ടി വിവിരം നല്‍കുന്ന സംവിധാനം സമീപഭാവിയില്‍ തന്നെ നടപ്പാക്കാന്‍ ആലോചിക്കുന്നുണ്ട്. അത്തരം സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കി അപകടങ്ങള്‍ കുറക്കാന്‍ ഇത് സഹായിക്കും. അപകടസ്ഥലത്ത് ഉടന്‍ എത്തിച്ചേരാന്‍ അംബുലന്‍സ് ഡ്രൈവര്‍മാരെ സഹയിക്കുന്ന സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍െറ ആംബുലന്‍സ് വിഭാഗവും ട്രാഫിക് വകുപ്പും ചേര്‍ന്നായിരിക്കും ഇതിനുള്ള നടപടികള്‍ കൈക്കൊള്ളുക.
സെക്കന്‍ഡറി സ്കൂളുകളിലും സര്‍വകലാശാലാ തലത്തില്‍ ആദ്യവര്‍ഷവും റോഡ് സുരക്ഷ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി. പതിനെട്ട് വയസ്സ് മാത്രം തികഞ്ഞ ധാരാളം യുവാക്കള്‍ ലൈസന്‍സ് പോലുമില്ലാതെ കാര്‍ ഓടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അപകടരമായ ഇത്തരം പ്രവണതകള്‍ ഒഴിവാക്കുന്നതിന് കടുത്ത പിഴ ഏര്‍പ്പെടുത്തുന്ന കാര്യവും അധികൃതരുടെ സജീവ പരിഗണനയിലുണ്ടെന്ന് മുഹമ്മദ് ആല്‍ഥാനി അറിയിച്ചു.

Saturday, April 7
KSRTC becoming a new colour version nearly !!
ÄßøáÕÈLÉáø¢: æµ®Øí¦V¿ßØßÏᢠ¥WÉ¢ µ{VËáZ ¦µáKá. Ø¢ØíÅÞÈ ØVAÞV dÉ~cÞÉß‚ ùß¹í çùÞÁí ØVÕàØßÈá{{ ÌØáµ{ÞÃí ÉáÄßÏ ÈßùJßW ÈßøJßÜßùBáKÄí. ÄßøáÕÈLÉáøJí ÌØáµZ ćÞùÞÏßAÝßEá. æµ®Øí¦V¿ßØß ÌØáµIÞW §Èß µHí ÎE{ßAá¢. ÎáæOBᢠµÞÃÞJ ÉáÄßÏ ÈßùAâGßW ùß¹í çùÞÁí ØVÕàØáµZ ćÞùÞÏßAÝßEá. 30 ÌØáµ{ÞÃí ¦Æc ¸GJßW ÈßøJßÜßùBáµ. §ÄßW ÉJá ÌØáµZ §çMÞZJæK æùÁß. ¥ÄßWJæK ¦ùá ÌØáµ{áæ¿ ù¼ßØíçd¿×X ȿɿߵZ ÉâVJßÏÞÏßAÝßEá.ÉáÄßÏ ÌØßÈí çÉøí ÈWµßÏßGßÜï. øÞ¼ÇÞÈß ©ZæMæ¿ ÉÜ çÉøáµ{ᢠؼàÕ Éøß·ÃÈÏßÜáIí. d·ÞÎB{ßW ÈßKí È·øB{ßçÜÏíAá{{ ÏÞdÄÞ ÆáøßÄ¢ µáùÏíAáµÏÞÃí ùß¹í çùÞÁí ØVÕàØßÜâæ¿ Üfc¢ÕÏíAáKÄí. ùâGᢠºÞV¼á¢ ©ZæMæ¿Ïá{{ µÞøcBZ Ø¢Ìtß‚í ÕøáK ÆßÕØB{ßW ²ìçÆcÞ·ßµ dÉ~cÞÉÈ¢ ©IÞµá¢. ÉÞMÈ¢çµÞ¿á¢ ®¿MÞ{áÎÞÃí çÌÞÁß ÈßVÎÞâ. ¯ÄÞÏÞÜᢠ浮Øí¦V¿ßØßÏáæ¿ Èßù¢ÎÞx¢ ÈßøJßÜáIÞAáK ÎÞx¢µâ¿ßÏÞÃí ¥ùßçÏIÄí.
B M W launched for indians by a mini car !!
çÉøáæµÞIí ’ÎßÈß ¦æÃCßÜᢠµÞV çÜÞµæJ ÕXØ¢ÍÕÎÞÏ Ìß®¢Á†cáÕßæa ÎßÈß µâMV ¥ÕØÞÈ¢ §LcÏßÜáæÎJß. dÌÞXÁßæa ·Î çÉÞøÞæÄ ÎßÈßÏáæ¿ §LcX ÕøÕßÈá çÕæùÏáÎáæIÞøá ·Þ¢Íàøc¢êÎßÈß µâMV ÉáùJßùBáK ÈâùÞÎæJ øÞ¼cÎÞÃí §Lc. µ¢ƒàxíÜß ÌßWxíê¥Éí ÏâÃßxÞÏß ÎßÈß ÙÞ‚í, ÎßÈß µYçÕVGßÌßZ, ÎßÈß µYd¿ßçÎX çùFí µÞùáµ{áÎÞÏÞÃí Ìß®¢Á†cáÕßæa ¨ dÉàÎßÏ¢ æºùáµÞùßæa §LcX ÕøÕí. §LcX ³çGÞ ®µíØíçÉÞÏßW ¨ ÕV×¢ ¦Æc¢ dÉÆVÖßMß‚ÄßÜâæ¿ ÈâçùÞ{¢ ÌáAßBáµ{ÞÃí- §ÄáÕæø ÜÍß‚ßGáUÄí. æÎÏí ÎáÄW ÎßÈß µÞùáµ{áæ¿ æÁÜßÕùß ¦ø¢ÍßAá¢. ÉJá ÕV×¢ ÎáXÉÞÃí Ìß®¢Á†cá ÎßÈßÏáæ¿ Ècâ¼Èçù×X çÎÞÁÜáµZ ÉáùJßùAáKÄí. ¥ÄßÈá çÖ×¢ §ÄáÕæø 20 Üf¢ ÎßÈß µÞùáµZ Õßxá. ¦ùá çÎÞÁÜáµ{ᢠÉáùJßùAß. §ÕÏßW ÎâæKHÎÞÃí §çMÞZ §LcÏßæÜJ߂߸ßAáKÄí. ®dÄçJÞ{¢ ÕßxÝßAáKá ®KÄßçÈAÞ{ᢠ§LcX ÕßÉÃßÏßW ÎßÈß dÌÞXÁßæa ØíÅÞÈÎáùMßAáKÄßÈáU dÉÕVJÈB{ÞÕᢠ¨ ÕV×¢ È¿MÞAáµæÏKí Ìß®¢Á†cá §Lc ÄÜÕX çÁÞ. ¦XdÁßÏÞØí ×ÞËí ÉùEá. ²øßxá ÕßGá ÕàÝíºAá ćÞùÞÕÞæÄ dÉàÎßÏ¢ µbÞ{ßxßçÏÞæ¿ ćÞùÞAáK µÞV. µÞøcfÎÄÏáæ¿ µÞøc¢ ÉùÏáµçÏ çÕI, ¥dÄÎÞdÄ¢ ®ˆÞ¢ µãÄcæÎKᢠÌß®¢ÁÌïcáÕßæa ©ùMí. Øßxß
Monday, April 2
ഡ്രൈവര്‍ടെ മൂടനുസരിച്ചു നിറം മാറുന്ന കാര്‍ !!
ÜIX: æædÁÕùáæ¿ ÎÞÈØßµ ÈßÜÏÈáØøß‚á Èßù¢ ÎÞùáK µÞV! æÕùᢠÍÞÕÈÏÜï. dËFí µÞV ÈßVÎÞÄÞA{ÞÏ Écâæ× ¦Ãí §Äá ÏÞÅÞVÅcÎÞAáKÄí.Écâæ× ¦VØßæØÁí ®K ¨ µÞùßW ææØçAÞçdµÞÎÞxßµí æÉÏßaÞÃí ©ÉçÏÞ·ßAáKÄí.æædÁÕùáæ¿ ÎâÁÈáØøß‚í æÉÏßaßæa çÎÞ{ßµcáÜV ¸¿ÈÏßW ÎÞx¢ Õøá¢.
dÉÄßËÜßMßAáK dɵÞÖJßæa Äø¢·ææÆV¸c¢ ÎÞùáKçÄÞæ¿ µÞùßæa ÈßùÕᢠÎÞùá¢.æædÁÕùáæ¿ Öøàø ª×íÎÞÕí,ÙãÆÏÎß¿ßMßæa çÄÞÄí Äá¿BßÏÕ ØíxßÏùß¹í ÕàÜßW ¸¿ßM߂߸ßAáK æØXØùáµ{ßW ÈßKá ÎÈTßÜÞAßÏÞÃí µ¢ÉcâGV æædÁÕùáæ¿ ÎÞÈØßµ ÈßÜ ÎÈTßÜÞAáKÄí. §ÄßÈÈáØøß‚í µÞùßæa Èßù¢ ÎÞxáµÏᢠ溇á¢.

ഹമ്പുകള്‍ക്ക് മാര്‍ഗരേഖ; മനുഷ്യാവകാശ കമ്മീഷന്‍ !!
æÉÞXµáK¢: æÉÞÄá ÈßøJáµ{ßW çÕ·Ä µáùÏíAÞÈÞÏß ÈßVÎßAáK ÙOáµZ ÕÞÙÈBZAí ¥Éµ¿æAÃßÏÞµáK ØÞÙºøcJßW ÈßVÆß×í¿ ÎÞV·çø~ÏßW ÙOáµZ ÈßVÎßAÃæÎKá ÎÈá×cÞÕµÞÖ µNß×X ©JøÕßGá. ¥ÖÞØídÄàÏÎÞÏß ÈßVÎßAáK ÙOáµZ ÎÞøµÎÞÏ ÖÞøàøßµ fÄBZAá µÞøÃÎÞµáKÄÞÏᢠÙãçdÆÞ·ßµZAí ÎøÃµÞøÃÎÞÕáµÏᢠ溇áKÄÞÏß ÕßÜÏßøáJßÏÄßæÈ Äá¿VKÞÃí ÈßÖíºßÄ ÎÞV·çø~ÏßW ÙOáµZ ÈßVÎßAáÕÞX ÎÈá×cÞÕµÞÖ µNß×X ¥ÇcfX ¼ØíxßØí æ¼.Ìß.çµÞÖß ©JøÕßGÄí.
µáJæÈÏáU ÙOáµ{ßW ¥Éµ¿JßWæÉ¿áKÕVAá ÙOáµZ ÈßVÎßAáKÄßÈá çÎWçÈÞG¢ ÕÙßAáK ®X¼ßÈàÏV È×í¿ÉøßÙÞø¢ ÈWçµIß ÕøáæÎKᢠ©JøÕßW ÉùÏáKá.
ÉáÄßÏ ÎÞV·çø~ ¥ÈáØøß‚á çùÞÁßW ÙOáµZ ÈßVÎßAáÕÞX È¿É¿ß ØbàµøßAáÕÞX æÉÞÄáÎøÞÎJí çùÞÁí ÕßÍÞ·¢ ºàËí ®X¼ßÈàÏVAí µNß×X ÈßVçÆÖ¢ ÈWµß.
çùÞÁßÜâæ¿ ®JáK ÕÞÙÈBZ µáJæÈ ÈßVÎßAáK ÙOáµ{ßW µÏùß ÈßÏdLâ Õß¿áK ØÞÙºøc¢ ²ÝßÕÞAáKÄßÈÞÏß µÏxJßæÜK çÉÞæÜ çùÞÁßW ÈßKá dµÎÞÈá·ÄÎÞÏß ©Ïø¢µâ¿áK øàÄßÏßW ÙOáµZ ÈßVÎßAÞÈÞÃá ÈßVçÆÖ¢.
ÙOßæa ÎáµZ ÍÞ·çJæAJáKÄßÈᢠÙOßW ÈßKí §ùBáKÄßÈᢠ©U ºøßÕßÈá øIá ÎàxùᢠÙOßW ÈßKᢠ¿ÏùáµZ ®¿áJáºÞ¿áKÄí ²ÝßÕÞAáKÄßÈá ÎáµZ ÍÞ·Jí ²øá ÎàxùᢠÈà{JßÜᢠ©IÞçAI ÙOáµ{áæ¿ ©ÏVK dÉÄÜÍÞ·JßÈá çùÞÁßW ÈßKᢠÈÞÜßFí ©Ïø¢ ©IÞÏßøßAâ. ¥ÖÞØídÄàÏÎÞÏ ÙOí ÈßVÎÞÃJßæÈÄßæø ºßùA¿Õí ¨Øíxí d·ÞÎÆàÉ¢ ùØßÁaíØí ¥çØÞØßçÏ×X æØdµGùß Éß.®Øí.ØáÖàÜXÉßU ÈWµßÏ ÉøÞÄßÏßÜÞÃá ÎÈá×cÞÕµÞÖ µNß׿a ©JøÕí.

വാഹന ലൈസന്‍സ് ടെസ്റ്റ് ഇന്നുമുതല്‍ നിരീക്ഷണ ക്യാമറകളില്‍
ÎÞøÞøßAá{¢: Ø¢ØíÅÞÈæJ çÎÞçGÞV ÕÞÙÈ èÜØXØí æ¿Øíxßæa ø¢·BZ §KáÎáÄW Èßøàfà µcÞÎùµ{ßW ɵVJá¢. èÜØXØí æ¿Øíxí Ø¢Ìtß‚á ÕcÞɵ ÉøÞÄß ©ÏøáK ÉÖíºÞJÜJßW d¿ÞXØíçÉÞVGí µNß×ÃùÞÃí §ÄáØ¢Ìtß‚í ©JøÕá ÉáùæM¿áÕß‚Äí.
ææÜØXØí æ¿Øíxßææa ÍÞ·ÎÞÏ '®‚í, '8 ®KßÕÏáæ¿ ÆãÖcBZ ¥ØßØíxaí çÎÞçGÞV æÕÙßAßZ §XØíæÉµí¿VÎÞV ɵVJß ØßÁßÏßÜÞAß ¥ÄÄá ÆßÕØ¢ ¦V¿ß²ÎÞV d¿ÞXØíçÉÞVGí µNß×ÃVAá èµÎÞùÃæÎKÞÃá ÈßVçÆÖ¢. çùÞÁí æ¿Øíxßæa ÆãÖcBZ ɵVJÞX ÈßVçÆÖÎ߈. æ¿Øíxí çÕ{ÏßW èdÁÕß¹í ØíµâZ ©¿Îµ{ᢠ§¿ÈßÜAÞøá¢

Friday, March 30
ഏപ്രില്‍ ഒന്നിനുമുംബായി ആടംഭര വാഹന രേജിഷ്ട്രശന്‍ തിരക്ക്. !!
¯dÉßW ²Ká ÎáÄW ¦Á¢Ìø ÕÞÙÈBZAáU çùÞÁí ÈßµáÄß µáÄß‚áÏøáKÄßÈÞW ÈßÜÕᑚ ÈßøAÈáØøß‚í µáùE ÈßµáÄßÏ¿ÏíAÞX ¦V¿ß ²ÞËߨßçÜAí ÉáJX ÕÞÙÈB{áæ¿ ²ÝáAí. §KæÜ ÎÞdÄ¢ çµÞÝßçAÞ¿í ¦V¿ß ²ÞËߨßW ù¼ßØíxV æºÏíÄÄí ÉJá Ìß®¢Á†cáÕᢠÉÄßæÈÞKí æÌXØá¢.çµÞÝßçAÞGí ¦ÆcÎÞæÏJßÏ çùÞZØí çùÞÏíØí ç·ÞØíxᢠ§KæÜ ù¼ßØíxV æºÏíÄá. çµÞÏXçµÞ d·âMí æºÏVÎÞÈÞÃí çµÞÝßçAÞæG ¦Æc çùÞZØí çùÞÏíØßÈí ©¿ÎÏÞÏ ÍÞ·cÕÞX. ÜIÈßW ÈßKí ÁWÙßÏßW §ùAáÎÄß æºÏíÄ çÖ×¢ çµÞÝßçAÞGí ®JßAáµÏÞÏßøáKá. ²çKµÞW çµÞ¿ß øâÉ ÕßÜÏáU µÞùßÈí çùÞÁí ÈßµáÄßÏÞÏß ÎÞdÄ¢ ÈWµßÏÄí 19,80,000 øâÉ! ÈÞÜá ÆßÕØ¢ µÝßEá ù¼ßØíxV æºÏíÄßøáæKCßW 36 Üf¢ øâÉ ¥¿ÏíçAIß ÕøáÎÞÏßøáKá. çÕI ØÎÏJí ©ÃVKá dÉÕVJß‚ÄßÈÞW 16,20,000 øâÉ ©¿ÎÏáæ¿ çÉÞAxßW ÄæKÏßøáKá.¥Fá Üf¢ øâÉ Õæø ÕßÜÏáU µÞùáµZAí 6%, ¥Fá ÎáÄW ÉJá Üf¢ ÕæøÏáU µÞùáµZAí 8%, ÉJá ÎáÄW 15 Üf¢ Õæø 10%, 15 ÜfJßÈá Îáµ{ßW ÕßÜÏáUÕÏíAí 15% ®KÄÞÃí ÉáÄßÏ çùÞÁí ÈßµáÄß ÈßøAí. çÈøæJ æÕùᢠ®Gá ÖÄÎÞÈ¢ ÎÞdÄ¢ ÈßµáÄßÏ¿‚ßøáK 15 ÜfJßW µâ¿áÄW ÕßÜÏáU ¥ÄcÞÁ¢Ìø µÞùáµZ §Èß ¯ÄÞIí §øGß ÈßµáÄß (15%) ¦Ãí ¥¿ÏíçAIß Õøáµ. ¥Äí ²ÝßÕÞAÞÈÞÃí ØÞOJßµ ÕV×¢ Äàøá¢ ÎáXÉí ÈßµáÄß ²¿áAÞÈáU µÞùáµÞøáæ¿ §ì ²ÞG¢. Wednesday, March 28
ബെന്‍സ് എം-ക്ലാസ് കൊച്ചിയില്‍
കൊച്ചി:മെഴ്സിഡസ് ബെന്‍സിന്റെ എം-ക്ലാസ് കൊച്ചിയില്‍. ലക്ഷ്വറി കാറിന്റെ പുതിയ പതിപ്പാണു ബെന്‍സ് കഴിഞ്ഞയാഴ്ച്ച ഇന്ത്യയിലെത്തിച്ച എം-ക്ലാസ്. രണ്ടുതരം എന്‍ജിനുകളുള്ള ഈ സ്പോ ഋട്സ് യൂട്ടിലിറ്റി വെഹിക്കിള്‍ ഡീസല്‍, ഗ്യാസ് മോഡലുകളില്‍ ലഭി ക്കും. 272 കുതിരശക്തിയാണ് എന്‍ജിന്. വില 54 ലക്ഷത്തിനടുത്ത്.
ആഡംബര കാറുകളുടെ കേരളത്തിലെ വളര്‍ച്ചയ്ക്കു പുതിയ കാറിന്റെ വരവ് ആക്കം കൂട്ടുമെന്നാണു പ്രതീക്ഷ. ഇന്ത്യയില്‍ നിരവധിവര്‍ഷം ഒന്നാംസ്ഥാനത്തു തുടര്‍ന്ന ബെന്‍സ് അടുത്തിടെ നഷ്ടപ്പെട്ട മേധാവിത്വം തിരിച്ചുപിടിക്കാനാണു ശ്രമിക്കുന്നത്. ബിഎംഡബ്ല്യൂ, ഓഡി കാറുകളോടാണ് കമ്പനിയുടെ മത്സരം. ബെന്‍സിന്റെ കൊച്ചിയിലെ ഡീലര്‍ രാജശ്രീ മോട്ടോഴ്സ്.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)